watch this vedio

Friday, December 24, 2010
ubuntu vedio watch and be a partner

എന്തുകൊണ്ട് നമ്മുടെ ബ്ലോഗ്‌ ഗൂഗിള്‍ സന്ദര്ഷിക്കുന്നില്ല ?

Sunday, June 20, 2010
ഗൂഗ്ലിലിന്റെ ആഡ് യു ആര്‍ എല്‍ എന്നാ സേവനത്തെ കുറിച്ച് വായിച്ചു എന്ന് കരുതുന്നു.ഒരു കാര്യത്തില്‍ നമ്മള്‍ ഭാഗ്യമുള്ളവര എന്താനെന്നരിയുമോ ബ്ലോഗ്ഗര്‍ സേവനം ഉപയോഗിക്കുന്നത് കൊണ്ട് ഗൂഗിള്‍, നമുടെ സൈറ്റ് ആഡ് യു ആര്‍ എല്‍ സേവനം ഉപയോഗിചില്ലെങ്ങിലും കണ്ടുപിടിക്കും..
ഗൂഗിള്‍ എന്തുകൊണ്ട് എന്റെ വെബ്സൈറ്റ് കണ്ടുപിടിക്കുന്നില്ല?
ഗൂഗിളില്‍ ഒരു വെബ്സൈറ്റ് രജിസ്റ്റര്‍ ചെയ്യുമ്പോള്‍ അവര്‍ പറയുന്നത് ഇതാണ്
Your site URL has been successfully added to our list of URLs to crawl. Please note that we do not add all submitted URLs to our index, and we cannot make any predictions or guarantees about when or if they will appear.
You may also be interested in Google Webmaster Tools, which shows you Google’s view of your site, helps you diagnose problems, and lets you share information with us to help improve your site’s visibility in our search results.
അതായതു നമ്മുടെ സൈറ്റ് ഗൂഗിള്‍ ഇന്ടെക്സില്‍ പെടുമെന്ന് യാതൊരു പ്രവചനമോ ഉണ്ടാവില്ല.എന്നാലും എന്ത് കൊണ്ട് നമ്മുടെ സൈറ്റ്?
മെറ്റാ ടാഗ പ്രോബ്ലം
ഗൂഗിളിന്റെ നോണ്‍ ഫോളോ മെറ്റാ ടാഗിന് പഗരം

  • meta name="robots" content="noindex, nofollow"
  • meta name="robots" content="noindex"
  •  (മെറ്റാ ടാഗ<> അകത്തു കൊടുക്കണം)
    ഇങ്ങിനെ ഒരു  മെറ്റാ ടാഗ കൊടാക്ക്
meta name="revisit-after" content="1 day"
എന്ന് വെച്ചാല്‍ ഒരു ദിവസം ഗൂഗ്ലെബോറ്റ് നമ്മുടെ സൈറ്റ് സന്ദര്‍ശിച്ചാല്‍ തൊട്ടടുത്ത ദിവസവും സന്ദര്‍ശിക്കും അതുകൊണ്ട് നമ്മുടെ സൈറ്റ് updates ഡെയിലി ഗൂഗളിനു ലഭിക്കും
ശ്രമിച്ചു നോക്ക്.....
അത് പോലെ സൈറ്റ് പുത്യതനെങ്ങില്‍ ഗൂഗിള്‍ കയറാന്‍ ചന്ചെ ഇല്ല നിങ്ങള്‍ സൈറ്റിന്റെ തീം മാറ്റിയോ മറ്റോ എപ്പോളും അപ്ഡേറ്റ് ചെയ്യണം
ഗൂഗ്ല്ലിന്റെ വെബ്മാസ്റെര്‍ ടൂള്‍സ് നിങ്ങളെ മെറ്റാ ടാഗിനും മറ്റും സഹായിക്കും

ഗൂഗിള്‍ വേള്‍ഡ് കപ്പ്‌ സ്പെഷ്യല്‍

ഇന്നത്തെ കളി ആര് തമ്മില്‍ ആണെന്ന് നോക്കാന്‍ ഞാന്‍ ഗൂഗിളില്‍ ഫിഫ വേള്‍ഡ് കപ്പ്‌ എന്ന് തിരഞ്ഞു.
അപ്പോള്‍ ഉണ്ടായ ഒരു രസകരമായ അനുഭവം ഇവിടെ പങ്കു വെക്കുന്നു.
 
വേള്‍ഡ് കപ്പ്‌ ആയതു കൊണ്ട് കളി സമയം അങ്ങിനെ പലതും ഗൂഗിളില്‍ നിന്ന് കിട്ടും

ഹ ഹ അല്ലെ
പിന്നെ അടിയിലേക്ക് സ്ക്രോല്‍ ചെയ്തു പോയാലോ

 എങ്ങനെ ഉണ്ട് കമന്റുകള്‍ പ്രതിക്ഷിക്കുന്നു

ട്വിട്ടെരില്‍ ഒരു ഫുട്ബോള്‍

Saturday, June 12, 2010
ലോകംമെമ്ബാടും എപ്പോള്‍ ഫുട്ബോള്‍ കളരിയിലാണ് . ഈ ലോകം (e-ലോകം) പോലും ഫുട്ബോള്‍ ലോകമായി
ഇന്നലെ ലോകകപ്പ് തുടങ്ങിയ ദിവസം ഗൂഗിള്‍ ലോഗോ
എന്നാല്‍ ലോകത്തില്‍ എന്ത് സംഭവിച്ചാലും ഒരു കുലുക്കവും ഇല്ലേ എന്ന് പറയുന്ന ട്വിറ്റെര്‍ ചേട്ടനും മാറി....ട്വിട്ടെരില്‍ ഒരു ഫുട്ബോള്‍ കാണാനാമെങ്ങില്‍ #WORLDCUP എന്ന് അടിച്ചാല്‍ മതി

Fifa world cup

Wednesday, June 9, 2010
ലോകമെമ്പാടും ആകാംഷയോടെ നോക്കുന്ന ലോകകപ്പ്‌ ഇന്ന്
THIS TIME FOR AFRICA

You're a good soldier
Choosing your battles
Pick yourself up
And dust yourself off
Get back in the saddle
You're on the front line
Everyone's watching
You know it's serious
We're getting closer
This isn't over

The pressure's on; you feel it
But you got it all; believe it
When you fall, get up, oh oh
And if you fall, get up, eh eh
Tsamina mina zangalewa
Cause this is Africa
Tsamina mina eh eh
Waka waka eh eh
Tsamina mina zangalewa
This time for Africa

Listen to your god; this is our motto
Your time to shine
 Waka Waka
Don't wait in line
Y vamos por todo
People are raising their expectations
Go on and feel it
This is your moment
No hesitation

Today's your day
I feel it
You paved the way,
Believe it
If you get down
Get up oh, oh
When you get down,
Get up eh, eh

Tsamina mina zangalewa
This time for Africa
Tsamina mina eh eh
Waka waka eh eh
Tsamina mina zangalewa
Anawa aa
Tsamina mina eh eh
Waka waka eh eh
Tsamina mina zangalewa
This time for Africa

Google's new Idea | Change google's bavkground

Monday, June 7, 2010
It Has been long time since have written a blog because i have lanched a brand new website
This website helps to know more about filims and filim technology
While i was goggling today I found some text under its logo

 When i just clicked it a pop up menu poped up
Oh I Just become more happy i clicked one of the picture i looked like

 Google has also made many tricks in its home page they had also created a pongman game insted of the colored google
But this is my favorate

THE HISTORY OF ALGEBRA

Wednesday, June 2, 2010
The history of algebra began in ancient Egypt and Babylon,where people learned to solve linear and quadric equations, as well as inderminate equations whereby several unknowns were involved.The ancient Babylonians solved arbitary quadratic equations by essentially the same procedures taught today. They also could solve some inderminate equations. The Alexandrian mathematicians (hero of alexandria and biophantus) continued the traditions of Egypt and Babylon, but Diophantus's book of Arithmetica is on a much higher level and gives many surprising solutions to difficult indeterminate equations. In the 9th century, the Arab mathematician Al Khwarizmi wrote one of the first Arabic algebras, a systematic expose of the basic theory of equations, with both examples and proofs. An most important development in Algebra in the 16th century was the introduction of symbols for the unknown and for algebraic powers and operations. As result of this development, book 3rd of La geometric(1637), written by the French philosopher and mathematician Rene Descartes, looks much like a modern algebra text.
 
© Unnikrishnan's Blog | Designed by Blogger Templates.